ബെര്‍ളിത്തരങ്ങള്‍ :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: Berly Thomashttp://berlythomas.blogspot.com
നന്ദി ! ക്രിയാത്മകമായ വിമര്ശനം എന്നതിനപ്പുറത്തേക്ക് പോയെങ്കിലും….
മഞ്ജിത് തന്ന പട്ടം തന്നെ എന്റെ ബ്ളോഗിനു നല്കുന്നു.
എന്റെ പേര് തല്ക്കാലം മാറ്റാന് നിവൃത്തിയില്ല.
എന്നെ വിമര്ശിക്കുന്പോള് ദയവായി അത് സ്ഥാപനത്തിലേക്ക് നീങ്ങാതിരിക്കാന് ശ്രദ്ധിച്ചാല് നന്നായിരുന്നു. സ്ഥാപനത്തിന്റെ പേര് ഞാന് എവിടെയും ഉപയോഗിച്ചിട്ടില്ല.
അപേക്ഷയായി കണ്ടാല് മതി.

By: Anonymous
there are some facts.
we can see the reflections of pseudo malayalee conciousness in most of malayalam blogs. but we cant generalise all of them.

manjith might know what manorama need to publish for their readers. a reporter is a factory worker for them to produce material as per their interest. that’s y they are going into the bathroom sketches.

so it should  be the sincere protest agaist ‘manorama journalism’.

-riz
mashithand@yahoo.co.in

By: saptavarnangal
ബെര്‍ളിത്തരങ്ങള്‍ ബ്ലോഗുകളിലേക്കും!
എന്തായാലും ആശാന്‍ ഇംഗ്ലീഷിലാ ബ്ലോഗുന്നത്!
ഈ കമന്റ് ഈ ബ്ലൊഗില്‍ വേണ്ടെങ്കില്‍ ഡിലീറ്റിയേരെ കേട്ടോ്

http://berlythomas.blogspot.com/
http://berlythomas.tripod.com/

By: parajithan
വെക്കേഷനറുടെ കമണ്റ്റ്‌ ബെര്‍ളിയുടെ ഏതോ ഒരിടത്ത്‌ ആലു കിളിര്‍പ്പിക്കാന്‍ സാധ്യതയുണ്ട്‌. അദ്ദേഹം അത്‌ എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന് കണ്ടറിയണം. ഞാന്‍ ബൂലോകത്തില്‍ പുതിയ ആളാണു. വക്കാരിമഷ്ടായുടെയും ദിവാസ്വ്പ്നത്തിണ്റ്റെയും മറ്റും നര്‍മ്മബോധവും നിരീക്ഷണപാടവും ഒത്തിണങ്ങിയ പോസ്റ്റുകള്‍ പത്രങ്ങളിലെഴുതുന്ന പല കെങ്കേമന്‍മാരെയും പിന്നിലാക്കുന്നവയാണു. ഭാഷയുടെ നവോത്ഥാനം (ചെറിയൊരു ക്ളീഷേയണു, ക്ഷമിക്കുക.) നടക്കുന്നത്‌ മനോരമയിലൂടെയല്ല, മറിച്ച്‌ ബ്ളോഗന്‍മാരിലൂടെയാണെന്നതുറപ്പ്‌. പിന്നെ, പ്രശസ്തി നേടാനാണു ബ്ളോഗുന്നതെന്ന ബെര്‍ളിയുടെ അഭിപ്രായത്തെപ്പറ്റി: വക്കാരിയും ദിവായുമെല്ലാം എഴുത്ത്‌ സീരിയസ്സായെടുത്ത്‌ പ്രശസ്തി നേടാന്‍ തുനിഞ്ഞാല്‍ പല അണ്ണന്‍മാരുടെയും പണി പടിയ്ക്കു പുറത്താകും. പിന്‍ കുറിപ്പ്‌: ‘പത്രത്തിലെഴുതുകയോ, ഹേയ്‌, ഞാനാ ടൈപ്പല്ല (എനിക്ക്‌ വേറെ പണിയുണ്ട്‌)’ എന്ന വക്കാരിയുടെ മനോഹരമായ ധിക്കാരം ബെറ്‍ളിയെപ്പോലൊരാള്‍ എങ്ങനെ സഹിയ്ക്കും?

By: à´®à´¨àµâà´à´¿à´¤àµâ | Manjith
പരീക്ഷണം

By: à´µà´àµà´à´¾à´°à´¿à´®à´·àµà´à´¾
ഇതൊക്കെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ അദ്ദേഹം തന്നെ എഴുതുകയും അദ്ദേഹത്തിന് മനോരമ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുക്കുകയും ചെയ്യുന്നതിന്റെ ഫലമായി പ്രസിദ്ധീകരിക്കപ്പെടുന്നതാണോ അതോ മനോരമയുടെ ഇന്‍‌പുട്ടും ഉണ്ടോ? പണ്ട് ബോബനും മോളിയും കേസില്‍ പറഞ്ഞതുപോലെ മനോരമ മാനേജ്‌മെന്റിന്റെ ഐഡിയായാണോ ബര്‍ളി തോമസ് എഴുതിവിടുന്നത്?

ഇനിയെങ്ങാനും ദേഹം, പണ്ട് ടോംസ് ഉടക്കി പോയതുപോലെ മനോരമയില്‍ നിന്നും പോയി ബര്‍ളിയും മോളിയും എന്നോ ബെര്‍ളിയുടെ അനുഭവക്കുറിപ്പുകള്‍ എന്നോ മറ്റോ പുസ്തകം ഇറക്കുമ്പോള്‍ മനോരമ കേസിനു പോവുകയും, അതൊന്നും ബര്‍ളിയുടേതല്ല, ഐഡിയ കമ്പ്ലീറ്റ് ഞങ്ങളുടേതാണ് എന്നൊക്കെ കോടതിയില്‍ വാദിക്കുമോ?

By: Vacationer
ബെര്‍ളി തോമസ്‌ എഴുതിയ മുന്‍ ലേഖനങ്ങള്‍ കൂടി വായിച്ചാലല്ലേ സാധാരണ ഇദ്ദേഹത്തിനു എന്തൊക്കെയാണ്‌ താല്‍പ്പര്യം എന്ന് അറിയാനാവൂ.

കുറച്ച്‌ പിറകോട്ട്‌ പോയി നോക്കി.
സ്കൂള്‍ കുട്ടികള്‍ വേശ്യാവൃത്തി നിറുത്തി ട്യൂഷന്‍ പഠിപ്പിച്ച്‌ ജീവിക്കാന്‍ തുടങ്ങിയെന്ന് ഒരു ലേഖനം.

പുരുഷന്മാരുടെ ടെന്നിസു കാണാന്‍ കാണികളില്ലെന്നും എല്ലാവര്‍ക്കും സാനിയയുടെ പാവാട കാണാനാനിഷ്ടമെന്നും വേരൊരെണ്ണം

മദ്ധ്യവയസ്സായ പെണ്ണുങ്ങളൊക്കെ ചെറിയ ആണ്‍കുട്ടികളെ തിരക്കി നടക്കുകയാണെന്ന് വേരൊരെണ്ണം

പ്രായമായവര്‍ അശ്ലീല കാര്‍ട്ടൂണ്‍ സിനിമക്കു പിറകേ നടക്കുന്നെന്ന് വേറേയൊന്ന്

പഴയ ബില്‍-മോനിക്കാ സംഭവത്തിന്റെ സാര്‍വ്വദേശീയത
നയന്താരയുടെ ഉടുതുണി.. അടുത്ത കവലയിലെ വേശ്യയുടെ തന്ത്രം അങ്ങനെ പോകുന്നു ആര്‍ട്ടിക്കിളുകള്‍.

ഈ മനുഷ്യന്‍ ബ്ലോഗ്‌ എന്നു കേള്‍ക്കുമ്പോള്‍ എന്തു പ്രതീക്ഷിച്ചു വരും, എന്ത്‌ അഭിപ്രായവുമായി തിരിച്ചു പോകും.

പ്രിയ ബേര്‍ളി, താങ്കള്‍ ഭാഗ്യവാന്‍. ഇരുപതു വര്‍ഷം മുന്നേ ഇത്തരം ലേഖനങ്ങള്‍ ഒരു ഷെഡ്ഡില്‍ ഒളിച്ചിരുന്ന് കല്ലച്ചില്‍ നോട്ടീസ്‌ പേപ്പര്‍ ഇട്ട്‌ അടിച്ച്‌ ചാക്കു സൂചിയാല്‍ കുത്തിക്കെട്ടി കവലയിലെ കടയിലിട്ടു വില്‍ക്കുകയും അതിന്റെ പേരില്‍ ഇടക്കിടക്കു തല്ലുവാങ്ങിക്കുകയും ചെയ്തിരുന്നുന്നു താങ്കളുടെ വര്‍ഗ്ഗം. ഇന്ന് മാന്യമായൊരു
തൊഴിലായി ഇത്‌ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സീരിയലെന്ന പേരില്‍ കൊച്ചു പുസ്തകങ്ങളുടെ വീഡിയോ എഡിഷന്‍ അച്ച്ഛനും അമ്മയും അമ്മൂമ്മയും കൊച്ചുമക്കളും ഒന്നിച്ചിരുന്നു കാണുന്ന കാലമല്ലേ, അതിശയമില്ല.

By: സുനില്‍ കൃഷ്ണന്‍
“ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും…”

വൃത്തിയും വെടിപ്പും വേണം
– ഈച്ചയുടെ സുഭാഷിതം
പാല്‌ മാത്രമേ കുടിക്കാവൂ
-കൊതുകിന്റെ പ്രബോധനം
ശുദ്ധരതി ശീലമാക്കൂ.
– കോഴിക്കുട്ടന്റെ കവലപ്രസംഗം

By: à´µà´àµà´à´¾à´°à´¿à´®à´·àµà´à´¾
ബെര്‍ളിയുടെ ജീവിത വീക്ഷണങ്ങളും കാഴ്‌ചപ്പാടുകളും എന്തേ ഇങ്ങിനെയൊക്കെയായി തീരുന്നു? മനഃപൂര്‍വ്വമോ അതോ മാനേജ്‌മെന്റിന് വേണ്ടിയോ?

പക്ഷേ വിക്കിമാപ്പിയയെപ്പറ്റി പറഞ്ഞത്, ശ്രീജിത്തും മന്‍‌ജിത്തും പറഞ്ഞതുപോലെ കറക്ട്. അത് മാത്രമായി അവര്‍ പറഞ്ഞിരുന്നുവെങ്കില്‍…

By: prapra
എവിടെയൊക്കെ ബ്ലോഗുകളുണ്ടോ അവിടെയൊക്കെ ബാബുവുമുണ്ട്‌…
ബ്ലോഗിലെ ലൈഫ്‌ബോയ്‌ ആണെന്ന് തോന്നുന്നു ബാബുകുട്ടന്‍.

മനോരമ നന്നാവില്ലെന്ന് വാശി പിടിക്കുമ്പോള്‍ പിന്നെ ബെര്‍ളി മാത്രം എങ്ങനെ നന്നാവും? സോ, നോ കമന്റ്‌സ്‌